Information and Broadcasting ministry spent 35 lakh for modis yoga shoot
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പരസ്യത്തിന് വേണ്ടി 20 കോടിയും മോദിയുടെ ഫിറ്റ്നസ് വീഡിയോയ്ക്ക് മാത്രം 35 ലക്ഷവും ചെലവഴിച്ചെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ത്തയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തിരുന്നു.
#Yoga #Modi